ഒരു പനി വന്നാൽ ചുമ വന്നാൽ
അതുമതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതുമതി.
കഴുകീടാം കൈകൾ വേഗം
അണു മുക്ത മാക്കീടാം.
പോരാടാം ഒന്നായി വേഗം
കൊറോണയ്ക്കെതിരായി നാം.
ഇനി ഭയം വേണ്ട ജയം നേടാം
ജാഗ്രത മതി.
ഒരു പനി വന്നാൽ ചുമ വന്നാൽ
അതു മതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതു മതി.
ഇനി ഭയം വേണ്ട ജയം നേടാം