ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒരു പനി വന്നാൽ ചുമ വന്നാൽ
അതുമതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതുമതി.
കഴുകീടാം കൈകൾ വേഗം
അണു മുക്ത മാക്കീടാം.
പോരാടാം ഒന്നായി വേഗം
കൊറോണയ്ക്കെതിരായി നാം.
ഇനി ഭയം വേണ്ട ജയം നേടാം
ജാഗ്രത മതി.
ഒരു പനി വന്നാൽ ചുമ വന്നാൽ
അതു മതി.
ഒരു കൈ തൊട്ടാൽ വിരൽ തൊട്ടാൽ
അതു മതി.
ഇനി ഭയം വേണ്ട ജയം നേടാം
 

ശ്രീനിധി എസ്സ്
4 A ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത