ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

മൂത്തേടത്ത് മൂത്ത ചെക്ക ന് റോന്ത് ചുറ്റാൻ ആശ,
വേണ്ട മോനേ ആ ആശ യെന്ന് ചേച്ചി ചൊന്നു ഭേ ഷായ്.
ദോഷമൊന്നും ഏശില്ലെന്ന് ഓതി ആശാൻ പോയി.
ഭാഷയിലെ സ്റ്റാറെ പോലെ ഓടിയെത്തി ചേട്ടൻ.
ലോക്ക്ഡൗൺ ഇൽ റോന്തുചുറ്റൽ നല്ലതല്ല പോലും
ലാത്തി കൊണ്ടുള്ള തല്ലു കൊണ്ടാൽ നീറ്റൽ ആണത്രേ പോലും.
പ്രതിരോധം എന്നാൽ തല്ലു കിട്ടുമ്പോൾ ഓടലല്ല കാര്യം.
സേഫ് ആയി വീട്ടിൽ ഇരുന്നാൽ
ജീവനോടെ വാഴം
 

ദേവാംശ്
5A ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത