വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പ്രകൃതി എന്തു ഭംഗി
പ്രകൃതി എന്തു ഭംഗി
എന്തു ഭംഗി നിന്നെ കാണാൻ നിൻറെ മണ്ണിൽ ഉമ്മ വയ്ക്കുവാൻ ലോകം കൊതിച്ചിരുന്ന നാളുകൾ ഇനി ഓർമ്മയിൽ മാത്രം സൂര്യനും ചന്ദ്രനും മാറി മാഞ്ഞു വന്നൊരു നേരത്ത് സ്വർഗ്ഗമായി കാണുന്നു നിന്നെ ഞങ്ങൾ നിൻ ഭംഗിക്കു മേൽ ഉപമിക്കുവാൻ തുടങ്ങിയാൽ വാക്കുകൾ പോലുമില്ല മനുഷ്യകുലം നിഴലായി എന്നും നടപ്പു കാണും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ