23:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഉണരൂ ഉണരൂ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരു ഉണരൂ കുട്ടികളെ
ഉലകിന്നുയിരുകൾ കാക്കേണ്ടേ
കൈകൾ നന്നായി കഴുകീടാം
വീടും നാടും ശുചിയാക്കീടാം
കോവിഡെന്നൊരു മാരിയെ നീക്കി
നല്ലൊരു ലോകം പണിതീ൪ക്കാം
പുത്തനുടുപ്പും പുസ്തകവുമായി
വീണ്ടും സ്കൂളിൽ പോയീടാം