ഉണരു ഉണരൂ കുട്ടികളെ ഉലകിന്നുയിരുകൾ കാക്കേണ്ടേ കൈകൾ നന്നായി കഴുകീടാം വീടും നാടും ശുചിയാക്കീടാം കോവിഡെന്നൊരു മാരിയെ നീക്കി നല്ലൊരു ലോകം പണിതീ൪ക്കാം പുത്തനുടുപ്പും പുസ്തകവുമായി വീണ്ടും സ്കൂളിൽ പോയീടാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത