ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/മിനിക്കഥ

20:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിനിക്കഥ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിനിക്കഥ

ഹായ് കൊറോണച്ചേട്ടാ എങ്ങോട്ടാ? ഒന്നു കറങ്ങാനിറങ്ങിയതാ ആരെയെങ്കിലും കിട്ടുമോന്ന് നോക്കട്ടെ. ആരേം കിട്ടില്ല. ലോക് ഡൗണാ വേഗം സ്ഥലം വിട്ടോ പാടത്തും പറമ്പിലുമൊക്കെ ആരെങ്കിലും ണ്ടാവും

ഉം.... നടന്നോ നടന്നോ പോലീസ് മാമൻ്റെ കയ്യീ ന്നേ തല്ല് കിട്ടുമ്പോ ന്നെ വിളിക്കല്ലേ റ്റാ റ്റാ ബൈ

സാൻവി പെരുമാൾ
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ