സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/കൊ റോണ

22:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

ഇനി വരുന്നൊരു നാൾ മുതൽക്കേ ഇവിടെവാസം സാധ്യമോ .....

മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ് [ 1 ]

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ .......

പ്രളയം വന്നു,നിപ്പ വന്നു ,ഓഗി ചുഴലി കാറ്റു വന്നു [ 1 ]

എന്നിട്ടും നമ്മൾ പിടിചു നിന്നു....കേരള ജനത പിടിച്ച നിന്നു [ 1 ]

കൊറോണ എന്ന മഹാമാരി നമ്മൾക്കു തുടച്ചു മാറ്റണം

നമ്മളെല്ലാം ഒന്നിച്ചുനിന്നു കൊറോണയെ നമ്മൾ തടയണം [ 1 ]

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ

മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ്

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാദ്യമോ..........

<poem>
PRANAV NAND K P
IV A [[|സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂൾ]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത