22:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോറോണയോടു പൊരുതാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതീടാം നമുക്ക് പൊരുതീടാം
കൊറോണ എന്ന വൈറസിനെതിരെ
ഒറ്റകെട്ടായി പൊരുതീടാം
ഇന്ത്യ ഒന്നായി നിന്നീടാം
വൈറസിനെ തുരത്തീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം