12:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26026(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് വീരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"വുഹാനിൽ നിന്നുംവന്നൊരു വൈറസ്
ലോകം മുഴുവൻ ചുറ്റിനടന്നു
അമേരിക്കയെ കൊന്നു ഇറ്റലിയെ കൊന്നു
ഭീതിയിലാണ്ടു ലോകം മുഴുവൻ
വൈറസ് വീരൻ ഇന്ത്യയിലെത്തി
സംസ്ഥാനങ്ങൾ കണ്ടു ചുറ്റിനടന്നു
മഹാരാഷ്ട്രയെകൊന്നു തമിഴ്നാടിനെ കൊന്നു
ഭീതിയിലാണ്ടു സംസ്ഥാനം മുഴുവൻ
കടിഞ്ഞാണിട്ടു കേരളസർക്കാർ
വൈറസ് വീരനെ തോൽപ്പിക്കാനായ്
കർഫ്യൂ വന്നു ലോക്ഡൗൺ വന്നു
അടച്ചുപൂട്ടൽ മുഴുവനും വന്നു
രാപ്പകലില്ലാതധ്വാനിക്കും
ഡോക്ടർ നേഴ്സ് എന്നിവരും മുന്നിൽ
പേടിച്ചോടി വൈറസ് വീരൻ
കേരളം എന്തും അതിജീവിക്കും