എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/എന്റെ ഉടുപ്പ്
എന്റെ ഉടുപ്പ്
അമ്മുവിന് അമ്മ പിറന്നാളിന് നൽകിയ ഉടുപ്പ് വളരെ ഇഷ്ട്ടമായി. പലനിറങ്ങളുള്ള മുത്തുപതിപ്പിച്ച നല്ല ചന്തമുള്ള മിനുമിനുത്ത ഉടുപ്പ്. കുഞ്ഞുനാൾ മുതൽ അവൾ ഏറെ കൊതിച്ചതാണ് ഒരു നല്ല ഉടുപ്പിനായ് . അവൾക്ക് മറക്കാനാവാത്ത പിറന്നാളായി ഈ പിറന്നാളും തന്റെ ഉടുപ്പും.
|