എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/മാറ്റങ്ങൾ

19:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റങ്ങൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റങ്ങൾ

തന്നെനിക്ക് അന്ന് കാട്‌
പൂക്കളും പുഴകളും കനികളും
സ്വച്ഛസുന്ദരമാം ജീവിതവും
തന്നെനിക്ക് ഇന്ന് നാട്
പുഴകളും മലിനമാം ജലവും
ദുർഗന്ധം വമിക്കും മാറാവ്യാധിയും
പൊഴിഞ്ഞതെല്ലാം പുനർജ്ജനിക്കും
എന്നിലെ ആർത്തിയും അധികാരവും
കാരണമാം വിധത്തിൽ സർസും
എംബോളയും നിപ്പായും കൊറോണയുമായി .

കൃഷ്ണരൂപ് എ ജി
iX എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത