സുന്ദരിയായ പൂമ്പാറ്റേ... എങ്ങോട്ടാ നീ എങ്ങോട്ടാ ? പൂന്തോട്ടത്തിലെ പൂന്തേനുണ്ട് പൂമ്പൊടി പൂശാൻ പോകുന്നു. വന്നാലും നീ വന്നാലും എന്നരികിൽ നീ വന്നാലും. ഹാ..ഹാ..ഹാ.ഹാ..അതു നന്നായി ഹാ..ഹാ..ഹാ.ഹാ..അതു നന്നായി എന്തൊരു മധുരം എന്തൊരു മധുരം എന്തൊരു മധുരം മാളൂട്ടീ..