കോറോണ വന്നല്ലോ സ്ക്കൂൾ അടച്ചല്ലോ പരീക്ഷ ഇല്ലല്ലോ എല്ലാവരും ജയിച്ചല്ലോ കൊറോണ വന്നല്ലോ ലോകം മുഴുവൻ പരന്നല്ലോ ലോക്ക്ഡൗൺ പ്രഖ്യാപിച്ചല്ലോ എല്ലാവരും വീടുകളിലാണല്ലോ കൊറോണ വന്നല്ലോ അവധിക്കാലം വീട്ടിനുള്ളിൽ അച്ഛനും അമ്മയ്കും മുത്തശ്ശിക്കുമൊപ്പം അവധിക്കാലം വീട്ടിൽ തന്നെ കൊറോണയകറ്റാം നമുക്ക് പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കൂ ,വീട്ടിലിരിക്കൂ മഹാമാരിയെ അകറ്റൂ