ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/കൊറോണ വന്നല്ലോ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വന്നല്ലോ

കോറോണ വന്നല്ലോ
സ്ക്കൂൾ അടച്ചല്ലോ
പരീക്ഷ ഇല്ലല്ലോ
എല്ലാവരും ജയിച്ചല്ലോ
കൊറോണ വന്നല്ലോ
ലോകം മുഴുവൻ പരന്നല്ലോ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചല്ലോ
എല്ലാവരും വീടുകളിലാണല്ലോ
കൊറോണ വന്നല്ലോ
അവധിക്കാലം വീട്ടിനുള്ളിൽ
അച്ഛനും അമ്മയ്കും മുത്തശ്ശിക്കുമൊപ്പം
അവധിക്കാലം വീട്ടിൽ തന്നെ
കൊറോണയകറ്റാം നമുക്ക്
പരിഭ്രാന്തരാകാതെ
ജാഗ്രത പാലിക്കൂ ,വീട്ടിലിരിക്കൂ
മഹാമാരിയെ അകറ്റ‍ൂ

 

നന്ദദേവ് .സി
5 ബി ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത