സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/ഓർമ്മകൾ

17:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകൾ
<poem> എന്നും എൻ ഓർമയിൽ

വിടരും പഴയ നൊമ്പരങ്ങൾ, ഓർമയിൽ എന്നും..

കാറ്റിന്റെ ഇതളുകൾ ആയി കടലിന്റെ ആഴികളായി, പതുക്കെ പതുക്കെ ഓർമ്മകൾ ചലിക്കുന്നു...

ഓർമയിൽ എന്നും മായാത്തവ; ഓർമയിൽ എന്നും അനുസ്മരിക്കും ഓർമയിൽ എന്നും നിറമുള്ളവ...!!

അലീന അൽഫോൻസ
4A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത