07:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പൂവ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീടിൻ മുറ്റത്ത്
കൊന്നമരത്തിൻ കൊമ്പത്ത്
കുലകുലയായി പൂത്തു നിൽക്കും
മഞ്ഞനിറത്തിൻ കാണാം
വിഷുദിനത്തിൻ കണികാണാൻ
എന്നെ ഇറത്ത് എടുക്കും
ഞാൻ നിങ്ങൾതൻ കണിക്കൊന്ന