സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/കവിതയുടെ മുന്നോട്ട്

12:09, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31540 (സംവാദം | സംഭാവനകൾ) ('{{BoxTop1 |കവിതയുടെ മുന്നോട്ട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിതയുടെ മുന്നോട്ട്


ഭയന്നിടിച്ച നാം
ചെറുത്തിടും കൊറോണ എന്ന
ഭീകര ൻെറ കഥ കഴിച്ചീടും
 തകർന്നിടില്ല നാം
കൈകൾ നാം സോപ്പു കൊണ്ട് കഴുകണം
 
 കൂട്ടമായി പൊതുസ്ഥലത്തെ
 ഒത്തു ചേരൽ നിർത്തണം
രോഗമുള്ള രാജ്യവും
 രോഗിയുള്ള ദേശവും
എത്തിയാലേ മറച്ചുവച്ചിടില്ല നാം

കോറോണയെ തുരത്തി വിട്ട്
നാട് കാക്കണം നാം
ചരിത്രപുസ്തകത്തിൽ നാം
 കുറിച്ചിടും കോറോണയെ
തുരുത്തിവിട്ട നാടുകാത്ത
 നന്മയുള്ള മർത്യരാം
 

നെൽവിൻ പി ലിപിൻ
I A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ