ഭയന്നിടിച്ച നാം
ചെറുത്തിടും കൊറോണ എന്ന
ഭീകരൻെറ കഥ കഴിച്ചീടും
തകർന്നിടില്ല നാം
കൈകൾ നാം സോപ്പു കൊണ്ട് കഴുകണം
കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തു ചേരൽ നിർത്തണം
രോഗമുള്ള രാജ്യവും
രോഗിയുള്ള ദേശവും
എത്തിയാലേ മറച്ചുവച്ചിടില്ല നാം
കോറോണയെ തുരത്തി വിട്ട്
നാട് കാക്കണം നാം
ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കോറോണയെ
തുരുത്തിവിട്ട നാടുകാത്ത
നന്മയുള്ള മർത്യരാം