ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/ശുചിത്വം

11:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524 (സംവാദം | സംഭാവനകൾ) ('=='''ശുചിത്വം'''== ചെറുപ്പം മുതലേ നാം ശുചിത്വ ശീലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം

ചെറുപ്പം മുതലേ നാം ശുചിത്വ ശീലം വളർത്തി എടുക്കണം . ദിവസവും കുളിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും പഠിക്കണം . അതിന്റെ പ്രാധാന്യവും ആവശ്യകതയും നാം മനസിലാക്കണം. രാവിലെ ഉണർന്നാലുടൻ പല്ലു തേക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ് , തോർത്ത് എന്നിവ ഉപയോഗിക്കരുത്. സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ ഉള്ള കാര്യങ്ങളിൽ മാതാ പിതാക്കളും അധ്യാപകരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.