നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വൈറസിലായ്

23:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസിലായ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസിലായ്

വൈറസായ് ഈ മഹാമാരി നമ്മെ
വിലങ്ങണിയിച്ചിരിക്കുന്നു !
മനുഷ്യരെല്ലാം ഭീതിയിൽ
കഴിയുന്നു.
സ്വന്തമെന്നോതിയവരെല്ലാം അകന്നു
തുടങ്ങുന്നു.
അവധിക്കാല കുറുമ്പുകളെല്ലാം വീടുകളിൽ ഒതുങ്ങന്നു.
കൂട്ടരോടൊത്ത് കളിക്കാൻ
കുട്ടികൾ ഭയക്കുന്നു.
നാമോരോരുത്തരും ഇന്റർനെറ്റിൽ മുഴുകുന്നു.
വേനലായ് ഈ ചൂടു കാലത്തെ കളികളെല്ലാം
ഓർമ്മയായി മാറുന്നു.
 ഈയൊരവധിക്കാലം വൈറസിൻ കീഴിലായ് നാം കഴിയുന്നു...
 

ഷാദിയ വി. കെ
9 M നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത