23:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഓർമകൾക്ക് മരണമില്ല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമകൾക്ക് എന്തൊരു വേദന
നിൻ സ്മരണകൾ എന്തൊരു വീര്യം
നീയാം ഓർമയിൽ ജീവിക്കും
എന്നിലെ ആത്മാവിൻ തുടിപ്പുകൾ
അറിയുന്നുവോ നീ
ഒരിക്കൽ കൂടി ജനിക്കുമോ വീണ്ടും...
ഒരു ജന്മം എനിക്കായി മാത്രം
കരഞ്ഞങ്ങു കണ്ണുനീർ വറ്റിടുന്നു
എന്തിനീ ജീവിതം നീയില്ലാതെ
നിൻ ഓർമയിൽ അലയും
വെറും ആത്മാവ് ഞാൻ