ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ചെടികൾ ഒത്തിരി നടേണം മരങ്ങൾ മുറിക്കാതിരിക്കേണം പരിസ്ഥിതി തൻ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും- തൂവാല കൊണ്ട് വായ പൊത്തേണം. മറ്റുള്ളവർ തൻ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം. പുറത്ത് പോയി വരുമ്പോൾ- കൈ കാലുകൾ സോപ്പിട്ട് കഴുകേണം. നമ്മുടെ സുരക്ഷയ്ക്കായ് ചെയ്യാമിത് നമുക്ക്.