23:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവലോകനം 2020 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടൊക്കെ അവധിക്കാലം
നാടെങ്ങും ആഘോഷമായി
ഇന്നിപ്പോൾ അവധിക്കാലം
ലോകഡൗൺ കാലമായി
വൈറസിൻ കാലമായി
മാറുവാൻ സമയമായി
ആരോഗ്യപ്രവർത്തനങ്ങൾ
അഭിമാനപാത്രമായി.......
കേരളം നമ്മുടെ നാട്..
ദൈവത്തിൻ സ്വന്തം നാട്
നമ്മുടെ കൊച്ചുനാട്.....
ഒരുമയിൽ വളരും നാട്.........