16:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 പോരാട്ടം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19 പോരാട്ടം
നിയമം പാലിക്കു നടപ്പിലാക്കൂ
അകലം പാലിക്കു സമൂഹത്തെ സംരക്ഷിക്കൂ
ശുചിത്വം പാലിക്കു സ്വയം സംരക്ഷിക്കൂ
അണിചേരാം നമുക്കു സർക്കാരിനൊപ്പം
അനുദിനം പോരാടാം ഒറ്റകെട്ടായി
തുരത്താം നമ്മുക്കി മഹാമാരിയെ
ആകട്ടെ കേരളം ലോകത്തിനൊരു മാതൃക