ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോവിഡ്-19 പോരാട്ടം നിയമം പാലിക്കു നടപ്പിലാക്കൂ അകലം പാലിക്കു സമൂഹത്തെ സംരക്ഷിക്കൂ ശുചിത്വം പാലിക്കു സ്വയം സംരക്ഷിക്കൂ അണിചേരാം നമുക്കു സർക്കാരിനൊപ്പം അനുദിനം പോരാടാം ഒറ്റകെട്ടായി തുരത്താം നമ്മുക്കീ മഹാമാരിയെ ആകട്ടെ കേരളം ലോകത്തിനൊരു മാതൃക
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത