A M L P S Perumkulam/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

ഭൂമിയാം 'അമ്മ തൻ മടിത്തട്ടിൽ
കിടന്നിട്ടു നിന്നോട് ഞാൻ
ക്രൂരത കാട്ടുന്ന മനുഷ്യ നിന്നോട്
കേഴുന്നു മാപ്പിനായി
പ്രകൃതി സൗന്ദര്യത്തെ തേടുന്നു നാം
എങ്ങു മറഞ്ഞു പോയി സുന്ദര പ്രകൃതി ....
കെട്ടി പൊക്കിയ വൻ സിമെന്റ് കോട്ടകൾ
നിൻ ഹൃദയത്തിൽ ഏൽപിച്ച മുറിവുകൾ പൊറുക്ക നീ ...
മനുഷ്യചെയ്തികൾ പൊറുത്തു മാപ്പാക്കണേ.......
 

ബാസിൽ
2 എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=A_M_L_P_S_Perumkulam/അക്ഷരവൃക്ഷം/ഭൂമി&oldid=828896" എന്ന താളിൽനിന്ന് ശേഖരിച്ചത്