ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
മാനവരാശിയെ പരീക്ഷിക്കാൻ.... ഭൂമിലെത്തിയ മഹാമാരി , കൊറോണയെന്ന ഭീകരനെതിരായ് , ഒന്നിച്ചൊന്നായ് പൊരുതീടാം . സോപ്പിട്ട് കൈകഴുകാം... ഗ്യാപ്പിട്ട് നിൽക്കാം വ്യക്തിശുചിത്വം പാലിക്കാം കൊറോണയെ തുരത്തീടാം . അമ്മൂമ്മമാരെ അച്ഛാച്ഛൻമാരെ- വീട്ടിൽത്തന്നെയിരുത്തീടാം മതജാതികൾ മറന്നീടാം .. നമുക്കില്ലാതാക്കാം കൊറോണയെ . മനുഷ്യർ,നമുക്കൊന്നായ് നിൽക്കാം മാനവരാശിയെ രക്ഷിക്കാം ഇന്നീവ്യാധിയെ തുരത്തീടാം നല്ലൊരുനാളെ സൃഷ്ടിക്കാം . നമുക്ക് വേണ്ടി പ്രവർത്തിക്കും ആരോഗ്യപ്രവർത്തകരെയഭിനന്ദിക്കാം എന്നുും ഓർമയിൽ സൂക്ഷിക്കാം അവർക്ക് വേണ്ടി പ്രാർത്ഥിക്കാം .