എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മാലിന്യത്തെ അകറ്റൂ കൂട്ടുകാരെ .....
വീടും പരിസരവും പൊതു-
സ്ഥലങ്ങളും വൃത്തിയാക്കീടണം ....

കൊതുകിനെ നമ്മൾ വളർത്തരുതേ..
രോഗം വരാതെ നോക്കീടണെ....
 
പ്ലാസ്റ്റിക് ഭീകരനെ കൈ വെടിയൂ ....
ശിചിത്വമുള്ള ഭാവിയെ സ്വീകരിക്കൂ

സിനാൻ സി പി
1 A A.M.L.P.S MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത