കരുത്ത് തള്ളരുതുണ്ണീ വരിയിൽ നിൽക്കുക മുമ്പേ വന്നവർ വാങ്ങട്ടെ കരുത്തെനിക്കുമുണ്ടെന്തിനു പിന്നെ കാത്തുനിന്നു മടുക്കുന്നു? നിന്നിലുമേറെ കരുത്തരായവർ നിന്നെ തള്ളി മറിച്ചാലോ? കരുത്തുകാട്ടി ജയിക്കുന്നവരെ മനുഷ്യരെന്നു വിളിക്കില്ല.