ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുത്ത്

തള്ളരുതുണ്ണീ വരിയിൽ നിൽക്കുക
മുമ്പേ വന്നവർ വാങ്ങട്ടെ

കരുത്തെനിക്കുമുണ്ടെന്തിനു പിന്നെ
കാത്തുനിന്നു മടുക്കുന്നു?

നിന്നിലുമേറെ കരുത്തരായവർ
നിന്നെ തള്ളി മറിച്ചാലോ?

കരുത്തുകാട്ടി ജയിക്കുന്നവരെ
മനുഷ്യരെന്നു വിളിക്കില്ല.

 

ഗിരിധർ
ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത