ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ജാഗ്രതയോടെ

18:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ജാഗ്രതയോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം ജാഗ്രതയോടെ
നമ്മുടെ ലോകം ഇന്ന് കൊറോണ ഭീതിയിലാണ്.

‍‍ചൈനയിലെ വുഹാൻ നഗരത്തിൽ 2019 ഡിസംബർ 31ന് കോവിഡ് 19 എന്ന വൈറസ് മഹാമാരിയായി എത്തി. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് 19 രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ഈ വൈറസിനെതിരെ മരുന്ന് കണ്ടെത്താനായിട്ടില്ല. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരായി. ലോകമാകെ പടർന്നുപിടച്ച രോഗത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയാണ് വേണ്ടത്.ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിയ്ക്കണം. മാസ്ക്ക് ഉപയോഗിക്കണം. പൊതുചടങ്ങുകൾ ഒഴിവാക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം.വീട്ടിലിരുന്ന് കൊറോണയോട് പൊരുതാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

abhija
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം