എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്/അക്ഷരവൃക്ഷം/കൊറോണക്കാലം/കൊറോണ

19:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps18420 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ചൈനയിൽ നിന്ന് ഒരു കൊറോണ വന്നു
അത് ലോകത്തിന്റെ സാമ്പത്തികം തകിടം മറിച്ചു
എല്ലായിടത്തും ലോക്ഡൗൺ പ്രഖ്യാപിച്ചു
ലോകത്താകെ ഭീതി പരത്തീടുന്നു
ആരോഗ്യ രംഗം നമ്മളെ പരിപാലിക്കുന്നു
ഈ മഹാമാരിയെ ലോകത്തുനിന്നും തുടച്ചു നീക്കാൻ
കൈമെയ് മറന്ന് നമുക്കൊന്നായ് പ്രാർത്ഥിക്കാം
 

ഫാത്തിമ ഷിഫ കെ
2A എ എം എൽ പി സ്കൂൾ പണിക്കർകുണ്ട്
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത