എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കൊറോണ

14:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44424 (സംവാദം | സംഭാവനകൾ) (' | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്=കൊറോണ | color=2

}}

ഞാനൊരു കുഞ്ഞൻ കീടാണു
കാണാനാവില്ലെൻ മേനി
ശുചിത്വമാണെന്നെതിരാളി
അല്ലേൽ ഞാനൊരു പോരാളി

സമ്പർക്കത്തിലൂടെ പകരും ഞാൻ
സ്രവങ്ങളിലൂടെ പകരും ഞാൻ
എന്നെ പേടി ഉണ്ടെങ്കിൽ
വീട്ടിൽ തന്നെ പാർത്തോളൂ

സോപ്പ് വെള്ളം വീണാലോ
ചത്തു പോകും കീടാണു
14മണിക്കൂർ ഒറ്റയ്ക്കായാൽ
നശിച്ചുപോകും കീടാണു

| പേര്=അഭിയ.വി.ബി | ക്ലാസ്സ്=4A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള | സ്കൂൾ കോഡ്=44424 | ഉപജില്ല=നെയ്യാറ്റിൻകര |ജില്ല=തിരുവനന്തപുരം | തരം=കവിത | color=3 }}