ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം

കൈകൾ രണ്ടും നന്നായി കഴുകണം               നമ്മുടെ നാടിനെ സംരക്ഷിക്കണം          ഒഴിവാക്കിടാം സ്നേഹ സന്ദർശനം              ഒഴിവാക്കിടാം ഹസ്തദാനവും                 അൽപ്പകാലം നാം അകന്നിരുന്നാലും      പരിഭവിക്കേണ്ട പിണങ്ങിടേണ്ട.        ആരോഗ്യരക്ഷക്ക്  നൽകുന്ന                 നിർദേശങ്ങൾ പാലിച്ചിടാം               ആശ്വാസമേകുന്ന വാർത്ത കേൾക്കാൻ.       ശുചിത്വ ബോധത്തോടെ മുന്നേറിടാം                      ഈ ലോക നന്മയ്ക്കുവേണ്ടി

ലൈബ ബുഹാരി
1A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത