19:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയായൊരു വൈറസാൽ
ഇന്നോരോരോ ജീവനും ഭീക്ഷണിയായ്
മലയാള നാട്ടിലും മറുനാട്ടിലൊക്കെയും
ജീവൻ തുടിപ്പുകൾ നഷ്ടമാകുന്നു
പെയ്‌തൊഴിയാത്ത മഹമാരിയെ പേടിച്ച്
നാളെത്ര താണ്ടും മർത്യ ജന്മം
നാമെല്ലാം ഒന്നായ് നിൽക്കുന്ന നാളുകളിൽ
മഹമാരിയെല്ലാം അകന്നു പോകും