ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞങ്ങൾ പാറി നടന്നോട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞങ്ങൾ പാറി നടന്നോട്ടെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾ പാറി നടന്നോട്ടെ

കൊറോണേ കൊറോണേ
ഇനിയൊന്നൊഴിഞ്ഞീടാമോ
അടച്ചിരിക്കാൻ വയ്യാഞ്ഞിട്ടാ
ഞങ്ങൾ പാറി നടന്നോട്ടെ
ഞങ്ങൾ പാറി കളിച്ചോട്ടെ

ആദി ശങ്കർ എം എസ്
1 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത