കൊറോണയെന്ന മഹാമാരിയെ തുടച്ചുനീക്കണം തകർക്കേണം... തളർന്നു വീഴാതെ പൊരുതിടേണം ഒരുമയോടെ കരുതലോടെ നേരിടേണം.