എ.യു.പി.എസ് ഒരുമനയൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

15:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24264aups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


ഒരു നിലപക്ഷി പോലെ
പറന്നു വാന്ന കൊറോണയെ
തുരത്തി ഓടിക്കാൻ
കനിഞ്ഞു ഇറങ്ങിയ മാലാഖമാർ
ഒരു സഹായഹസ്തം കണക്കെ
കൈനീട്ടിവന്ന ഭരണാധിപന്മാർ
കായ്കൾ കഴുകാൻ മാസ്ക് ധരിക്കാൻ
കൽപ്പിക്കുന്ന ഹെയ്ൽത്കാർ
സെന്സിറ്റീറിസർ ,മാസ്കും നൽകി
പരിപാലിക്കും സേവകർ
പലവ്യഞ്ജനങ്ങൾ ,പച്ചക്കറികൾ എന്നിവനൽകും സന്നദ്ധർ
പരിചയമുള്ളവർ കണ്ടാൽ പോലും
മീറ്ററിനകലം നിൽക്കാനും
പച്ചക്കറികൾ പലതും നമ്മൾ വീട്ടിൽ നട്ടുവളർത്താനും
പതിവുകൾ പലതും മാറ്റിനാം രോഗം പടരരുതെന്നോർക്കണം
പലകുറി പോക്കും വരവും ചുറ്റലും പന്തിയല്ലെന്ന് ഓർക്കേണം
                                                                                                                                                                                                                                                                                                                                                                                                                                                             
 

ലോകത്തെ നടുക്കിയ വൈറസിനെ നമ്മുക്ക് ഒത്തൊരുമിച്ചു തുരത്തീടാം .


 

ഹനാൻ റഷീദ്
7 A എ.യു.പി.എസ് .ഒരുമനയൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത