എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18605 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

കുഞ്ഞിപ്പൂവിൻ കവിളത്ത്
മുത്തം നൽകി പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
ചെറു ചിറകുള്ളൊരു പൂമ്പാറ്റ
പുള്ളികളുള്ള പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
നല്ല ഭംഗി പൂമ്പാറ്റ

ഇഹ്സാൻ. എം.
1 എ എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത