ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കോവിഡ്-19: നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44554upsmanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''കോവിഡ്-19: നമുക്ക് അതിജീവിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19: നമുക്ക് അതിജീവിക്കാം

ദൂരെ നിന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നപ്പോൾ
പാവം പാവം ജനങ്ങൾ
പുറത്തേക്കിറങ്ങാൻ കഴിയാതായ്

പ്രതിവിധിയെന്തെന്നാരാഞ്ഞു
കണ്ടുപിടിച്ചു ഡോക്ടർമാർ
കോറോണയെന്നൊരു ഭീകരനെ
തുരത്തീടേണം നമ്മൾക്ക്

കയ്യും മുഖവും കഴുകേണം
വ്യക്തിശുചിത്വം പാലിക്കാം
നമ്മളൊന്നാണെന്നാലും
അകലം പാലിച്ചീടേണം

വീട്ടിൽ തന്നെയിരിക്കേണം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുടെ സ്വന്തം രക്ഷയ്ക്കായ്

അനന്തു കൃഷ്ണൻ ജെ എസ്
5 B ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത