ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ഒന്നിച്ച് പോരാടാം

17:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('ലോകം മുഴുവൻ ഭീതി പടർത്തി.. കണ്ണിനു കാണാ വൈറസതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകം മുഴുവൻ ഭീതി പടർത്തി.. കണ്ണിനു കാണാ വൈറസതെത്തി.. കണ്ണിച്ചോരയ ശേഷം കൂടാതെങ്ങും.. മരണ താണ്ഡവമാടും നേരമിത് ...കണ്ണീർ വീണൊരു വാർത്തകൾ കേട്ട്.. പൊട്ടിക്കരയും പൂവിതൾ പോലും.. പരസ്പരമകലം പാലിച്ചും ....വായും മൂക്കും മറച്ചിട്ടും.. ഒന്നിച്ചൊന്നായി അണിചേരാം.. മാനവരാശിക്കായി.. രക്ഷാകവചം തീർത്തീടാം.. (കീർത്തന രജിൽ, മൂന്നാം സ്റ്റാൻഡേർഡ്)