മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

16:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്നൊരു രോഗം
നമ്മുടെ നാട്ടിൽ വന്നല്ലോ
പേടിക്കാതെ എല്ലാരും
വീട്ടിൽത്തന്നെ ഇരുന്നോളൂ..
പുറത്തിറങ്ങി നടക്കല്ലെ
കൂട്ടംകൂടിയിരിക്കല്ലെ
എല്ലാവരും ഒരുമിച്ചു നിന്നാൽ
കൊറോണയെ തോല്പിക്കാം.

ഋഷികേശ് ടി സുമേഷ്.
2 മുള്ളൂൽ എൽ പി
THALIPARAMBA NORTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത