Govt. L P S Njekkad/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
ഒരു ദിവസം രാമുവും രാധയും വെളിയിൽ നിന്ന് കളിക്കുന്നത് അവരുടെ സാർ കണ്ടു .സാർ അവരെ വിളിച്ചു കുട്ടികളേ വെളിയിൽ നിന്ന് കളിക്കരുത് അതെന്താ സാർ ? രാമു ചോദിച്ചു, അപ്പോൾ നിങ്ങളോന്നും അറിഞ്ഞില്ലേ?എന്നാൽ കേട്ടോളൂ, കോറോണാവൈറസ് ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്.

കൊറോണാവൈറസോ അതെന്ത്ണ് കുട്ടികൾ ചോദിച്ചു.കൊറോണ ഒരു രോഗമാണ് കൊറോണവൈറസ്ബ് ബാധിച്ചാൽ പതിനാല് ദിവസത്തിനകം രോഗലക്ഷണം കാണിച്ചു തുടങ്ങും. ഈ അസുഖം കൂടിയാൽ മരണം വരെ സംഭവിക്കാം,എന്തെല്ലാമാണ് സാർ അതിൻെ്റ രോഗലക്ഷണങ്ങൾ? രാധ ചോദിച്ചു. പനി ചുമ തൊണ്ടവേദന ശ്വാസംമുട്ട്, കഫം എന്നിവയാണ് അതിൻെ്റ ലക്ഷണങ്ങൾ. അപ്പോൾ ഞങ്ങൾ എന്തോക്കെയാണ് ചെയ്യേണ്ടത്? കുുട്ടികൾ ചോദിച്ചു . സാ‍ർ അവർക്ക് കുറച്ച് കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നല്ലവണ്ണം കൂടെക്കൂടെ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തണം. കൂട്ടംകൂടി നിൽക്കരുത്.സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം.കൊറോണാവൈറസിൻെ്റ മറ്റൊരു പേര്ണ് കോവിഡ്-19. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ.എന്നാൽ നിങ്ങൾ വീട്ടലേക്ക് പൊക്കോളൂ നേരം കുുറേയായി.ശരി സാർ ,രാമു പറ‍ഞ്ഞു.ഞങ്ങൾ ഈകാര്യങ്ങൾ എല്ലാവരോടും പറയാം. നാടിൻെറ ആരോഗ്യ സംരക്ഷണം ഞങ്ങളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.

തരംഃ കഥ
3 ഗവ എൽ പിഎസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]