19:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരയുകയാണോ നീ..
അമ്മേ നീ എന്തിന് കരയുന്നു?
നിൻ മിഴികളിൽ കണ്ടു ഞാൻ രൗദ്രം
അമ്മയെ ഊറ്റി ഊറ്റി കുടിച്ചവരാണ് ഞങ്ങൾ
അമ്മയുടെ മാറ് പിളർന്നവരാണ് ഞങ്ങൾ
ഞങ്ങൾ നിൻ മക്കളെന്നോർക്കുക
അരുതാത്തത് ചെയ്താലും ഞങ്ങൾ നിൻ മക്കളല്ലേ
മഴയായ് തീർത്തില്ലേ നിൻ രൗദ്രം
അതു ഞങ്ങളെ കൊല്ലുമെന്നു
നീ ഓർത്തില്ലെയോ....
അമ്മേ എങ്കിലും ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.....
രുദ്ര ആർ ശങ്കർ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത