ഗവ. എച്ച് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ ഉണരാം

15:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഉണരാം     <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഉണരാം    

ഉണരാം ഉണരാം ഉണർന്നിടാം
ഒന്നിച്ച് ഒന്നായി പൊരുതാം
അകലാംഅകലാംഅകന്നിടാം
അടുക്കാനായി അകന്നിടാം
കഴുകാം കഴുകാം കഴുകീടാം കൈകൾ
കഴിയാം കഴിയാം കഴിഞ്ഞിടാം വീട്ടിൽ
തളരില്ലിവിടെ പൊരുതും നമ്മൾ
ഉണരാം ഉണരാം ഉണർന്നീടാം


 

അതുൽ കൃഷ്ണ എ ജി
1A ഗവ. എച്ച് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത