കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പോരാട്ടം

12:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

         
ഉണരൂ കൂട്ടരേ..
നമ്മൾക്ക് നേരിടാം കോറൊണ എന്ന ഭീകരനെ
കൈകൾ കഴുകാം
മാസ്ക് ധരിക്കാം..
തുടച്ച് നീക്കാം കോറോണയെ
അകന്നിരിക്കാം നമ്മൾക്കിപ്പോൾ
ആട്ടിയകറ്റാം കോറോണെയെ
ആടിപാടാം ചാടികളിക്കാം കോറോണകാലം പോകുമ്പോൾ


VAIGA KRISHNAN A R
1 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത