ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഉണരൂ കൂട്ടരേ.. നമ്മൾക്ക് നേരിടാം കോറൊണ എന്ന ഭീകരനെ കൈകൾ കഴുകാം മാസ്ക് ധരിക്കാം.. തുടച്ച് നീക്കാം കോറോണയെ അകന്നിരിക്കാം നമ്മൾക്കിപ്പോൾ ആട്ടിയകറ്റാം കോറോണെയെ ആടിപാടാം ചാടികളിക്കാം കോറോണകാലം പോകുമ്പോൾ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത