18:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മറക്കാനാവാത്ത ബാല്യകാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറക്കാനാവാത്തൊരു ബാല്യകാലം
വികൃതികളും കുസൃതികളും നിറഞ്ഞ കാലം
മരം കയറിയും ഊഞ്ഞാലാടിയും നടന്ന കാലം
മഴ നനഞ്ഞും ചെളിവെള്ളം തെറുപ്പിച്ചും രസിച്ച കാലം
മധുരിക്കും ഓർമ്മകൾ .....
മറക്കാനാവാത്ത ബാല്യകാലം ....
ജീവിതത്തിൽ എന്നും ഓർത്തോർത്ത്
ചിരിക്കാനുള്ള ബാല്യകാലം .