എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പൊൻവെട്ടം

21:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊൻവെട്ടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊൻവെട്ടം

അങ്ങ് നോക്കൂ നമുക്ക് കാണാം പൊൻവെട്ടം
കിഴക്കുനിന്നും പൊങ്ങിവരുന്നൊരു പൊൻവെട്ടം
നമ്മുടെ പൂർവപിതാക്കളുടെ
ചരിതം പറയും പൊൻവെട്ടം
രാവിലെ മുതൽ അന്തി വരെയും
വെളിച്ചം നൽകും പൊൻവെട്ടം
പടിഞ്ഞാറുഭാഗത്ത് താണുപോകും പൊൻവെട്ടം
സൂര്യനെന്നൊരു ചെല്ലപ്പേരുള്ള നമ്മുടെ പൊൻവെട്ടം.
 

സമീഅ.എൻ
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത